പല്ലി, പാറ്റ ശല്യം പാടെ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു എളുപ്പവഴി; തിളച്ച വെള്ളത്തിൽ ഈ സാധനം ഇട്ടുനോക്കൂ.!! Get rid of lizard using panikurkka leaf tips

പല്ലി, പാറ്റ ശല്യം പാടെ ഒഴിവാക്കാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു എളുപ്പവഴി; തിളച്ച വെള്ളത്തിൽ ഈ സാധനം ഇട്ടുനോക്കൂ.!! Get rid of lizard using panikurkka leaf tips

Get rid of lizard using panikurkka leaf : പല്ലി, പാറ്റ പോലുള്ള ജീവികളുടെ ശല്യം കാരണം അടുക്കള പോലുള്ള ഭാഗങ്ങൾ എപ്പോഴും വൃത്തിയാക്കി വയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി പല രീതിയിലുള്ള കെമിക്കൽ അടങ്ങിയ മരുന്നുകൾ തളിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രത്യേക മിശ്രിതത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു മിശ്രിതം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ വെള്ളം, പട്ട പൊടിച്ചെടുത്തത്, ഒരു പിടി അളവിൽ…