മീൻകറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളി ടേസ്റ്റിൽ കൊഴുത്ത ചാറോടുകൂടിയുള്ള മീൻ കറി.!! fish with thick gravy Recipe

മീൻകറി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; അടിപൊളി ടേസ്റ്റിൽ കൊഴുത്ത ചാറോടുകൂടിയുള്ള മീൻ കറി.!! fish with thick gravy Recipe

Variety fish with thick gravy : അടിപൊളി ടേസ്റ്റിൽ നല്ല കൊഴുത്ത ചാറോട് കൂടിയ കിടിലൻ മീൻ കറി ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! നാവിൽ കപ്പലോടും രുചിയിൽ അടിപൊളി മീൻ കറി. വളരെയധികം വെറൈറ്റിയോടു കൂടി സ്വാദിഷ്ടമായി നല്ല കൊഴുത്ത ചാറോടു കൂടിയ മീൻ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി കുറച്ചു വലിയ സൈസ് ഉള്ള മീൻ അരക്കിലോ എടുത്ത് കഴുകി വൃത്തിയാക്കി വെക്കുക. മീഡിയം സൈസ് ഉള്ള…