പച്ചമാങ്ങ കൊണ്ട് രുചിയൂറും എണ്ണ മാങ്ങ അച്ചാർ; ഇതുപോലൊന്ന് ഉണ്ടാക്കി നോക്കിക്കേ.!! Enna manga pickle
മാങ്ങാ അച്ചാറ് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഉണക്ക മാങ്ങ അച്ചാർ ഇടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. മഴക്കാലമായി കഴിയുമ്പോൾ മാങ്ങ വെയിലത്തു വച്ച് ഉണക്കി എടുക്കുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഈ സാഹചര്യത്തിൽ വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ഉണക്കമാങ്ങാ അച്ചാർ എങ്ങനെയാണ് തയ്യാറാക്കാവുന്നത് എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അൽപം പുളിയുള്ള മാങ്ങ ആയിരിക്കും അച്ചാറിടാൻ എന്തുകൊണ്ടും ഉത്തമം. നമുക്ക്…