മാങ്ങാ കിട്ടുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കു; കിടിലൻ രുചിയിൽ എണ്ണ മാങ്ങാ അച്ചാർ.!! Enna Manga Pickle Recipe
Enna Manga Pickle Recipe : പച്ചമാങ്ങയുടെ കാലമായാൽ അത് ഉപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള അച്ചാറുകളും കറികളുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് പച്ചമാങ്ങ പലരീതികളിൽ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാറുണ്ട്. വലിയ മാങ്ങ ഉപയോഗിച്ച് ഉപ്പിലിട്ടതും, കണ്ണിമാങ്ങ ഉപയോഗിച്ച് കടുമാങ്ങ അച്ചാറും, വെട്ടുമാങ്ങയുമെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള രീതികളാണ്. എന്നാൽ കൂടുതലായി പച്ചമാങ്ങ കിട്ടുമ്പോൾ ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കാവുന്ന ഒരു വ്യത്യസ്തമായ അച്ചാറിന്റെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ പച്ചമാങ്ങ നല്ലതുപോലെ കഴുകി തുടച്ച്…