Empty Tooth paste cover tip

ഒഴിഞ്ഞ ടൂത്ത് പേസ്റ്റ് ട്യൂബ് ഇനി വെറുതെ കളയേണ്ട.!! ക്ലീനിംഗ് മുതൽ പല്ലിയെ വരെ പമ്പ കടത്താം; പലർക്കും അറിയാത്ത സൂത്രം.!! Empty Tooth paste cover tip

Empty Tooth paste cover tips : നമ്മുടെയെല്ലാം വീടുകളിൽ ടൂത്ത് പേസ്റ്റ് വാങ്ങി അത് കഴിഞ്ഞാൽ ട്യൂബ് വലിച്ചെറിയുന്ന പതിവായിരിക്കും ഉള്ളത്. പേസ്റ്റ് തീർന്ന ട്യൂബ് കൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിക്കുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ ഇത്തരത്തിൽ പേസ്റ്റ് കഴിഞ്ഞ ട്യൂബ് വെള്ളമൊഴിച്ച് നല്ലതുപോലെ കഴുകി എടുക്കണം. അതിനായി ട്യൂബ് അല്പം വീർപ്പിച്ച ശേഷം വെള്ളമൊഴിച്ചു കൊടുക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളമൊഴിച്ച് ട്യൂബ് കുലുക്കി…