ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ; വായിലിട്ടാൽ അലിയുന്ന സോഫ്റ്റ് ഇലയട.!! Ela Ada recipe
Ela Ada recipe : “വായിലിട്ടാൽ അലിയുന്ന സോഫ്റ്റ് ഇലയട ഇലയട തയ്യാറാക്കുമ്പോൾ സോഫ്റ്റ് ആയി കിട്ടാൻ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ” പണ്ടു കാലങ്ങൾ തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിലെല്ലാം സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു പലഹാരമാണ് ഇലയട. രാവിലെ പ്രഭാതഭക്ഷണമായും ഈവനിംഗ് സ്നാക്കായുമെല്ലാം ഇലയട തയ്യാറാക്കുന്ന പതിവ് ഉള്ളതാണ്. എന്നാൽ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് ഇലയട തയ്യാറാക്കാറുള്ളത്. നല്ല സോഫ്റ്റ് ആയ രുചിയേറിയ ഇലയട എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഇലയട തയ്യാറാക്കാനായി…