കുറച്ച് ഗോതമ്പു പൊടിയും മുട്ടയും ഉണ്ടോ? നല്ല കിടിലൻ രുചിയിൽ ഒരു അടിപൊളി ചായക്കടി തയ്യാർ.!! Egg Wheat Flour Snack Recipe
Egg Wheat Flour Snack Recipe : വൈകുന്നേരം ചായ കുടിക്കാൻ ഇരിക്കുമ്പോൾ എന്തെങ്കിലും ഒരു പലഹാരം കഴിക്കാൻ ഇല്ലെങ്കിൽ ഒരു സുഖവും ഉണ്ടാവില്ല. ഒരു കഷ്ണം ബ്രഡോ ബിസ്ക്കറ്റോ എങ്കിലും വേണം. ചിലപ്പോഴൊക്കെ സമൂസയോ പഴംപൊരിയോ വടയോ ഒക്കെയും വാങ്ങാറുണ്ട്. എന്നാൽ വല്ലപ്പോഴും ഒക്കെ ഒരു വെറൈറ്റി ആയിട്ടുള്ള വിഭവം വേണമെന്ന ആഗ്രഹം നിങ്ങൾക്കും ഉണ്ടാവാറില്ലേ? Egg Wheat Flour Snack Recipe Ingredients How to make Egg Wheat Flour Snack Recipe…