തിന്നാലും പൂതി തീരൂല മക്കളേ.!! മുട്ട ഉണ്ടോ? രുചിയൂറും ചായക്കടി; ഈ എളുപ്പ വഴി അറിഞ്ഞാൽ എപ്പോഴും ഉണ്ടാക്കും.!! Egg Snacks Recipe
Egg Snacks Recipe : മുട്ട കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി! വൈകുന്നേരങ്ങളിൽ ചായയോടൊപ്പം എന്ത് സ്നാക്ക് ഉണ്ടാകുമെന്ന് ചിന്തിച്ച് തലപുകയ്ക്കുന്നവരായിരിക്കും മിക്ക അമ്മമാരും. എല്ലാ ദിവസവും ഒരേ സ്നാക്ക് തന്നെ ഉണ്ടാക്കി കൊടുത്താൽ കുട്ടികളുടെ പരാതി വേറെയും. എന്നാൽ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി മുട്ട കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ സ്നാക്ക് റെസിപ്പി അറിഞ്ഞിരിക്കാം. അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് വലിയ മുട്ട, ഉള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി,…