Egg Rava snacks Recipe

മുട്ടയും, റവയും ഉണ്ടെങ്കിൽ 5 മിനിറ്റിനുള്ളിൽ കടി റെഡി; ഇതിൻ്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും.!! Egg Rava snacks Recipe

About Egg Rava Snacks Recipe റവയും മുട്ടയും ഉണ്ടോ? റവ കൊണ്ട്‌ സൂപ്പർ ടേസ്റ്റിലൊരു പലഹാരം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! 5 മിനിറ്റിൽ ചായക്കടി റെഡി! ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന കുറച്ചു സാധങ്ങൾകൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് റെസിപ്പിയാണ്. മുട്ടയും റവയും ഉപയോഗിച്ചാണ് ഈ നാലുമണി പലഹാരം നമ്മൾ ഉണ്ടാക്കിയെടുക്കുന്നത്. Egg Rava snacks Recipe Ingredients How to make…