ഈ ഒരു വെള്ളം മാത്രം മതി ചിലന്തിയും പല്ലിയും ഇനി വരില്ല; ജനലുകളും വാതിലും നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും.!! Easy Window Cleaning Tips

ഈ ഒരു വെള്ളം മാത്രം മതി ചിലന്തിയും പല്ലിയും ഇനി വരില്ല; ജനലുകളും വാതിലും നിമിഷനേരം കൊണ്ട് പള പളാ തിളങ്ങും.!! Easy Window Cleaning Tips

Easy Window Cleaning Tips : ഇനി ജനലുകളും വാതിലും നിമിഷനേരം കൊണ്ട് പള പളാ വെട്ടിതിളങ്ങും! ഈ ഒരു വെള്ളം മാത്രം മതി ചിലന്തിയും പല്ലിയും പാറ്റയും ഇനി ആ പരിസരത്തേക്ക് പോലും വരില്ല. വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എത്രയൊക്കെ പൊടി തട്ടിയാലും ചിലന്തി വല അടിച്ചു കളഞ്ഞാലും വീണ്ടും പഴയ ഗതി തന്നെയാവും. ഇതിനൊരു പരിഹാരമാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. ആദ്യം തന്നെ കുറച്ചു വെള്ളം എടുത്ത് അതിലേക്ക്…