ഇഢലിക്കും ദോശക്കും ഇനി ഇത് മതി.!! തേങ്ങാ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ; കടയിൽകിട്ടുന്ന വെള്ള ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല മക്കളേ.!! Easy White Coconut Chutney Recipe

ഇഢലിക്കും ദോശക്കും ഇനി ഇത് മതി.!! തേങ്ങാ ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ; കടയിൽകിട്ടുന്ന വെള്ള ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല മക്കളേ.!! Easy White Coconut Chutney Recipe

Easy White Coconut Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിൽ ഉള്ള വെള്ള ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ തേങ്ങ, ചെറിയ ഉള്ളി എട്ടെണ്ണം, ഒരു ചെറിയ കഷണം…