Easy Watermelon Drink Recipe

കടുത്ത ചൂടിൽ കുടിക്കാൻ രുചികരമായ പാനീയം റൂഹ് അഫ്സ; ഇതിന്റെ രഹസ്യം അറിഞ്ഞാൽ വത്തക്ക കൊണ്ട് ദിവസവും ഉണ്ടാക്കും Easy Watermelon Drink Recipe

Easy Watermelon Drink Recipe : വേനൽക്കാലത്ത് ചൂടിനെ പ്രതിരോധിക്കാനായി പല രീതിയിലുള്ള പാനീയങ്ങളും തയ്യാറാക്കുന്നവർ ആയിരിക്കും നമ്മൾ മലയാളികൾ. എന്നാൽ നമ്മളിൽ പലർക്കും അധികം പരിചിതമല്ലാത്ത ഒരു അറേബ്യൻ പാനീയമാണ് റൂഹ് അഫ്സ. രുചിയുടെ കാര്യത്തിൽ ഇതിനെ വെല്ലാൻ മറ്റു പാനീയങ്ങൾ ഇല്ല എന്ന് പറയപ്പെടുന്നു. നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ള ഈ ഒരു പാനീയം ഗൾഫ് രാജ്യങ്ങൾ, പാക്കിസ്ഥാൻ, ഇന്ത്യയുടെ നോർത്ത് ഭാഗങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉപയോഗിക്കുന്നുണ്ട്. റൂഹ് അഫ്സ തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി…