Easy Vegetable Kurma Recipe

കൊതിയൂറും വെജിറ്റബിൾ കുറുമ; വെജിറ്റബിൾ കുറുമ രുചികരമാക്കാൻ ഇങ്ങനെ ഉണ്ടാക്കൂ.!! Easy Vegetable Kurma Recipe

Easy Vegetable Kurma Recipe : വെജിറ്റേറിയൻസായ ആളുകൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് വെജിറ്റബിൾ കുറുമ. വളരെ എളുപ്പത്തിൽ തന്നെ രുചികരമായി ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു കറി കൂടിയാണിത്. ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനുമൊക്ക ആളുകൾക്ക് ഇഷ്ടപെടുന്ന ഒരു കുറുമ ഉണ്ടാക്കാം. Easy Vegetable Kurma Recipe Ingredients How to make Easy Vegetable Kurma Recipe അതിനായി ആദ്യം തന്നെ കുക്കറിലേക്ക് ഉരുളക്കിഴങ് തൊലികളഞ്ഞു ചെറിയ കഷണങ്ങളാക്കിയത് , ക്യാരറ്റ് ചെറിയ കഷണങ്ങളാക്കിയത് ,…