ചപ്പാത്തിയ്ക്ക് കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! മിനിറ്റുകൾക്കുള്ളിൽ കറി റെഡി; ചപ്പാത്തിയ്ക്ക് ഈ കറി നല്ല ടേസ്റ്റാ.!! Easy Ulli Curry
Easy Ulli Curry : ഈ അടുത്ത കുറച്ചു വർഷങ്ങളായി മലയാളികളുടെ വീടുകളിൽ എല്ലാം അത്താഴത്തിന് ചോറ് ഒഴിവാക്കി ചപ്പാത്തി ആക്കിയിട്ടുണ്ട്. എന്നും ഒരേ കറി വച്ചിട്ട് ചപ്പാത്തി കഴിക്കാൻ പറ്റുമോ? ദിവസവും എന്തു കറി ഉണ്ടാക്കാനാണ്? അതും ജോലിക്ക് പോവുന്ന വീട്ടമ്മമാർക്ക് ജോലി കഴിഞ്ഞ് വന്നു വേണം ചപ്പാത്തിയും കറിയും ഉണ്ടാക്കാനായി. അപ്പോൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ഒരു ഉള്ളിക്കറി ഉണ്ടാക്കി നോക്കിയാലോ? Easy Ulli Curry Ingredients വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കറി…