ഗ്യാസ് സിലിണ്ടർ മാറ്റിസ്ഥാപിക്കാൻ ഇപ്പോഴും പേടിയാണോ? എങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.. ഇനി പേടിയില്ലാതെ എളുപ്പം മാറ്റി ഫിറ്റ് ചെയ്യാം.!! Easy tips to fit Gas cylinder
Easy tips to fit Gas cylinder : അടുക്കളയിൽ പാചകം ചെയ്യാനായി അടുപ്പുകൾ ആശ്രയിക്കുന്ന കാലമൊക്കെ കടന്നു പോയി. ചുരുക്കം ചിലർ മാത്രാമാണ് ഇന്ന് അടുപ്പുകൾ ഉപയോഗിക്കുന്നത്. ബാക്കി വരുന്ന വലിയൊരു ഭാഗം ആളുകളും വീട്ടിലെ മുഴുവൻ പാചക ജോലികളും ചെയ്തു തീർക്കുന്നത് ഗ്യാസ് അടുപ്പുകളുടെ സഹായത്തോടെയാണ്. ഗ്യാസ് സ്റ്റവുകളും സിലിണ്ടറുകളും ഇല്ലാത്ത വീടുകൾ ഇല്ലെന്നു തന്നെ പറയാം. ഭൂരിഭാഗം പേരും ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ പാചകം ചെയ്യുന്ന എത്ര പേർക്ക് സ്വയം ഗ്യാസ് സിലിണ്ടർ മാറ്റി…