സാരി ഉടുക്കുമ്പോൾ കൂടുതൽ പെർഫെക്റ്റ് ആയി കിട്ടാൻ ഇങ്ങനെ ചെയ്യൂ.!! ഒരു വള മാത്രം മതി; ഇനി ഏത് ഡ്രസ്സ് ഇട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ല.!! Easy Saree draping tricks
Easy Saree draping tricks : സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. എന്നാൽ അത് ഭംഗിയോടും, പെർഫെക്ഷനോടും കൂടി ഉടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് തിരക്കു പിടിച്ച സമയങ്ങളിൽ സാരി ഉടുക്കുമ്പോൾ മിക്കപ്പോഴും ശരിയാകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ സാരിയുടെ പ്ലീറ്റ് എല്ലാം ശരിയായ രീതിയിൽ കിട്ടാനും, ഷേയ്പ്പ് വരാനുമായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതായത് മിക്കപ്പോഴും കുറച്ച് വയറെല്ലാം ചാടി നിൽക്കുന്നവർക്ക് സാരി ഉടുക്കുമ്പോൾ…