Easy Raw Mango Curry

വയറു നിറച്ച് ചോറുണ്ണാൻ വെറൈറ്റി പച്ചമാങ്ങ കൂട്ടാൻ; ഇതുണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല.!! Easy Raw Mango Curry

Easy Raw Mango Curry : മാങ്ങകൊണ്ട് എന്തെല്ലാം വിഭവങ്ങൾ ഉണ്ടാക്കാമെന്ന് ചോദിച്ചാൽ മലയാളികളുടെ ഉത്തരം അവസാനിക്കില്ല എന്നതാണ് വാസ്തവം. മാങ്ങ ജ്യൂസിൽ തുടങ്ങി മാമ്പഴ പുളിശ്ശേരിയിലൂടെ അതങ്ങ് നീണ്ട് പോകും. മാമ്പഴക്കാലം തുടങ്ങുകയായി, ഒരു വെറൈറ്റി പച്ച മാങ്ങാ കൂട്ടാൻ ഉണ്ടാക്കി നോക്കിയാലോ. വയറു നിറച്ച് ചോറുണ്ണാൻ പച്ചമാങ്ങ കൊണ്ട് വ്യത്യസ്ഥമാർന്ന ഈ വിഭവം തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് കാൽ കപ്പ്‌ തേങ്ങ ചിരകിയത് ചേർക്കണം. ഇതിലേക്ക് എരിവിന് ആവശ്യമായ പച്ചമുളക് ചേർത്ത്…