ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! പച്ചചക്ക ഇങ്ങനെ ചെയ്‌താൽ വര്ഷങ്ങളോളം സൂക്ഷിച്ചു വെക്കാം; ഇനി എന്നും ചക്ക കാലം കിടിലൻ ട്രിക്ക്.!! Easy Jackfruit Storing idea

ഇനി സീസൺ കഴിഞ്ഞാലും ചക്ക കഴിക്കാം.!! പച്ചചക്ക ഇങ്ങനെ ചെയ്‌താൽ വര്ഷങ്ങളോളം സൂക്ഷിച്ചു വെക്കാം; ഇനി എന്നും ചക്ക കാലം കിടിലൻ ട്രിക്ക്.!! Easy Jackfruit Storing idea

Easy Jackfruit Storing ideas : ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും കിട്ടിയിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. പക്ഷെ അങ്ങനെ ആഗ്രഹിക്കാം എന്നല്ലാതെ വർഷം മുഴുവനും ചക്ക കിട്ടാൻ യാതൊരു മാർഗവും ഇല്ലല്ലോ. എന്നാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. പച്ച ചക്ക നമുക്ക് വർഷങ്ങളോളം…