ദോശ, പാനിൽ ഒട്ടിപിടിക്കാറുണ്ടോ? ഇത് ചെയ്‌താൽ ഗ്ലാസ്സ് പോലെ ഇളകി വരും ഇനി ദോശ ഒരിക്കലും ഒട്ടിപിടിക്കില്ല.!! Dosa Sticking to Tawa Tips

ദോശ, പാനിൽ ഒട്ടിപിടിക്കാറുണ്ടോ? ഇത് ചെയ്‌താൽ ഗ്ലാസ്സ് പോലെ ഇളകി വരും ഇനി ദോശ ഒരിക്കലും ഒട്ടിപിടിക്കില്ല.!! Dosa Sticking to Tawa Tips

Dosa Sticking to Tawa easy Tips : ദോശ ഉണ്ടാക്കുമ്പോൾ പാനിലോ, ഇരുമ്പ് പാത്രത്തിലോ ഒട്ടി പിടിക്കുന്നുണ്ടോ? ഇങ്ങനെ ചെയ്താൽ മതി ദോശ ഇനി ഒരിക്കലും ഒട്ടി പിടിക്കില്ല! നോൺ സ്റ്റിക്ക് പോയ പാനിൽ ദോശ ഇട്ടാൽ അത് കോരി എടുക്കുക വളരെ പ്രയാസം ആയിരിക്കും. എന്നാൽ അത് കട്ടി ഉള്ള ഇരുമ്പ് പാത്രത്തിൽ ആണെങ്കിൽ ഒന്നുകൂടി എളുപ്പമാരിക്കും. ഈ വീഡിയോയിൽ കാണിക്കുന്നത് നോൺ സ്റ്റിക്ക് കോറ്റിങ് പോയ പാനിൽ എങ്ങനെ ആണ് പറ്റി പിടിച്ച…