ഇതാണ് മക്കളെ ഈന്തപ്പഴം ചെറുനാരങ്ങ അച്ചാർ.!! എരിവും പുളിയും മധുരവും ഒരുപോലെ; ഇത്ര രുചിയോടെ അച്ചാർ കഴിച്ചിട്ടുണ്ടാകില്ല.!! Dates and Lime Pickle recipe

ഇതാണ് മക്കളെ ഈന്തപ്പഴം ചെറുനാരങ്ങ അച്ചാർ.!! എരിവും പുളിയും മധുരവും ഒരുപോലെ; ഇത്ര രുചിയോടെ അച്ചാർ കഴിച്ചിട്ടുണ്ടാകില്ല.!! Dates and Lime Pickle recipe

Tasty Dates and Lime Pickle recipe : ചെറുനാരങ്ങ അച്ചാർ എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വരും. എന്നാൽ നാരങ്ങയുടെ പുളി ബാലൻസ് ചെയ്യാൻ മധുരത്തിന് കുറച്ച് ഈന്തപ്പഴം കൂടി ആയാലോ. ഈന്തപ്പഴവും ചെറുനാരങ്ങയും ചേർത്ത് തയ്യാറാക്കുന്ന രുചികരമായ ഒരു അച്ചാറിന്റെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഈ അച്ചാർ തയ്യാറാക്കി രണ്ട് ആഴ്ചയോളം വച്ചിരുന്ന ശേഷം ഉപയോഗിക്കുമ്പോഴാണ് ഇതിന് നല്ല പെർഫെക്റ്റ് ടേസ്റ്റ് ആയി കിട്ടുന്നത്. വളരെ രുചികരമായ നല്ല പെർഫെക്റ്റ്…