വീട്ടിൽ മുട്ടത്തോട് ഉണ്ടോ? എങ്കിൽ ഇനി കറിവേപ്പില പറിച്ച് മടുക്കും; മുട്ടത്തോട് കൊണ്ട് ഇങ്ങനെ ചെയ്താൽ ഏതു മുരടിച്ച കറിവേപ്പും കാടുപോലെ വളരും.!! Curry leaves krishi using egg shells

വീട്ടിൽ മുട്ടത്തോട് ഉണ്ടോ? എങ്കിൽ ഇനി കറിവേപ്പില പറിച്ച് മടുക്കും; മുട്ടത്തോട് കൊണ്ട് ഇങ്ങനെ ചെയ്താൽ ഏതു മുരടിച്ച കറിവേപ്പും കാടുപോലെ വളരും.!! Curry leaves krishi using egg shells

Curry leaves krishi using egg shells : മുട്ടത്തോട് ഉണ്ടോ? മുട്ടത്തോട് ഇനി ചുമ്മാ കളയല്ലേ! വെറുതെ കളയുന്ന മുട്ടത്തോട് മതി ഏത് മുരടിച്ച കറിവേപ്പും കാടുപോലെ വളരാൻ; ഇങ്ങനെ ചെയ്താൽ ഇനി കറിവേപ്പില നുള്ളി നുള്ളി മടുക്കും! കറിവേപ്പില പരിപാലനത്തിൽ വളരെയധികം ബുദ്ധിമുട്ടുന്നവർ ആയിരിക്കും കറിവേപ്പ് വെച്ചു പിടിപ്പിക്കുന്ന പലരും. എത്രത്തോളം പരിഗണിച്ചാലും കറിവേപ്പ് നമുക്ക് നല്ലതുപോലെ റിസൽട്ട് ലഭിക്കണം എന്നില്ല. മഴക്കാലം ആയെങ്കിൽ ആവട്ടെ കറിവേപ്പ് നമ്മൾ നല്ലതു പോലെ തന്നെ പരിപാലിക്കേണ്ടതുണ്ട്….