Crispy ullivada Recipe

ഇതാണ് ചായക്കടയിലെ നല്ല മൊരിഞ്ഞ ഉള്ളിവടയുടെ രഹസ്യം; 5 മിനിറ്റിൽ ചായക്കടയിലെ മൊരു മൊരാ ഉള്ളി വട.!! Crispy ullivada Recipe

Crispy tasty ullivada Recipe : സ്വാദിഷ്ടവുമായ ഉള്ളിവട എല്ലാവരുടെ പ്രിയപ്പെട്ടതാണ്. പക്ഷെ കടകളിൽ കിട്ടുന്നത് എത്രത്തോളം ഹെൽത്തി ആണെന്ന് അറിയാൻ പറ്റില്ല. നല്ല ചൂടോടെ മൊരിഞ്ഞ ഉള്ളിവട കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. വീടുകളിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. ഈ ഒരു പലഹാരം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു പാത്രം എടുക്കുക. അതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, കരിവേപ്പില ഇവ ഇടുക. നന്നായി…