ചെമ്മീൻ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ; വിരുന്നുകാരെ ഞെട്ടിക്കാൻ ചെമ്മീൻ കൊണ്ട് അടിപൊളി സ്‌നാക്‌സ്.!! Crispy Fried Prawns Recipe
Crispy Fried Prawns Recipe : വിരുന്നുകാരെ ഞെട്ടിക്കുന്നതിനായിട്ട് ഇതാ പുതിയ വിഭവം… ഇത് നല്ല സൂപ്പർ വെറൈറ്റി തന്നെ ആണ്.. ഇതുപോലെ വ്യത്യസ്തമായ ഒരു വിഭവം കഴിച്ചിട്ടുണ്ടാവില്ല, ചെമ്മീൻ കൊണ്ട്കാരണം ഈ ചെമ്മീൻ ഇതുപോലെ അധികം ആരും തയ്യാറാക്കിയിട്ടുണ്ടാവില്ല, നല്ല ക്രിസ്പി ആയിട്ടുള്ള ഒരു ചെമ്മീൻ വിഭവമാണ് തയ്യാറാക്കുന്നത്. മലയാളിയുടെ പ്രിയപ്പെട്ട മീൻ വിഭവങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ്.. Crispy Fried Prawns Recipe Ingredients ഈവിഭവത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ കറുമുറ…