മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Copper Brass vessels cleaning tips

മാജിക്കൽ റിസൾട്ട്.!! ചെറിയ പീസ് ഇഷ്ടിക മാത്രം മതി; ഓട്ടുപാത്രങ്ങൾ വെട്ടിത്തിളങ്ങാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! Copper Brass vessels cleaning tips

Copper Brass vessels cleaning tips : കാലങ്ങളായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഓട്ട് വിളക്ക്, ഓട്ടുപാത്രങ്ങൾ എന്നിവയിൽ എല്ലാം ക്‌ളാവ് പിടിച്ചാൽ പിന്നെ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനായി കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തിയാലും പാത്രത്തിന്റെ നിറം മങ്ങിപ്പോകുന്ന അവസ്ഥയാണ് മിക്കപ്പോഴും സംഭവിക്കുന്നത്. എന്നാൽ നാച്ചുറലായ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എത്ര കറപിടിച്ച ഓട്ടുപാത്രങ്ങളും, നിലവിളക്കുമെല്ലാം എങ്ങനെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.ഈയൊരു രീതിയിൽ ഓട്ടുപാത്രങ്ങളും, നിലവിളക്കുമെല്ലാം ക്ലീൻ ചെയ്യുന്നതിനായി…