Coconut oil making in Idli pot

തേങ്ങ ചിരകാതെ ഇഡ്ലി ചെമ്പിൽ ഇടൂ.!! വെളിച്ചെണ്ണ റെഡി; ഇനി കൊ പ്ര ആട്ടാൻ മില്ലിൽ പോകണ്ട മക്കളേ.!! Coconut oil making in Idli pot

Coconut oil making in Idli pot : ആട്ടാനായി മില്ലിൽ കൊണ്ട് പോവണ്ട.. മായമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ. നല്ല മണവും രുചിയുമുള്ള വെളിച്ചെണ്ണ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കാം എന്നോ? അതെ. തേങ്ങ ചിരകാതെ ഇഡലി ചെമ്പ് ഉപയോഗിച്ച് നല്ല ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഒരു ഇഡലി ചെമ്പും രണ്ട് തേങ്ങയും മാത്രം മതി. ഒരു മൂന്നോ നാലോ ഗ്ലാസ്സ് വെള്ളം ഒഴിച്ച് നല്ലത് പോലെ തിളപ്പിക്കുക….