പഴവും, തേങ്ങാ കൊത്തും മിക്സിയിൽ ഒന്നടിച്ചെടുത്തു, ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; പാത്രം കാലിയാവുന്ന വഴി അറിയില്ല.!! Coconut Banana Snack Recipe

പഴവും, തേങ്ങാ കൊത്തും മിക്സിയിൽ ഒന്നടിച്ചെടുത്തു, ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; പാത്രം കാലിയാവുന്ന വഴി അറിയില്ല.!! Coconut Banana Snack Recipe

Coconut Banana Snack Recipe : പഴവും തേങ്ങാ കൊത്തും മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ നാലുമണി പലഹാരം. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം 2 പഴം ഒരു മിക്സിയുടെ ജാറിലേക്ക് നടുപകുതിയാക്കി ഇടുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് തേങ്ങാക്കൊത്ത്…