ക്ലോറിനേക്കാൾ ഗുണം.!! വിനാഗിരിയിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ച് നോക്കൂ; തുരുമ്പുകറ മുതൽ ക്ലോസറ്റിലെ മഞ്ഞക്കറ വരെ ഒറ്റ മിനിറ്റിൽ മാഞ്ഞു പോകും.!! Cleaning Trick Using Ujala and Vinegar
Cleaning Trick Using Ujala and Vinegar : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പല സാധനങ്ങളിലും കറ പിടിച്ചു കഴിഞ്ഞാൽ അത് കളയുക എന്നത് എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അടുക്കളയിൽ, സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രങ്ങൾ, എണ്ണ ഒഴിച്ച് വയ്ക്കുന്ന ക്യാനുകൾ എന്നിവയെല്ലാം എത്ര സോപ്പിട്ട് കഴുകിയാലും വൃത്തിയാകാറില്ല. എന്നാൽ പല കറകളും എളുപ്പത്തിൽ കളയാനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രത്യേക ലിക്വിഡിന്റെ കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു ലിക്വിഡ് ഉപയോഗപ്പെടുത്തി ഒന്നിൽ കൂടുതൽ കറകൾ കളയാനായി…