ഇഡലി ബാക്കിയുണ്ടോ? കുട്ടികൾക്ക് ഇഷ്ടമുള്ള കിടിലൻ വിഭവം തയ്യാർ; ബാക്കിയായ ഇഡലി കൊണ്ട് കൊതിയൂറും രുചിയിൽ ചില്ലി ഇഡലി.!! Chilli Idli Recipe
Chilli Idli Recipe : വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാൻ എന്തെങ്കിലും ഒരു വിഭവം എങ്കിലും ഇല്ലെങ്കിൽ ചായ കുടിക്കുന്നത് പൂർണമാവില്ല. ഒരു കഷ്ണം ബിസ്ക്കറ്റ് എങ്കിലും അതിനു വേണം. പക്കാവടയും മുറുക്കും മിക്സ്ചറും ഒക്കെയാണ് പൊതുവെ മിക്ക വീടുകളിലും ഉണ്ടാവാറുള്ളത്. അപൂർവം ചില അവസരങ്ങളിൽ സമൂസ, പഫ്‌സ്, വട മുതലായവ ഉണ്ടാവും. ചിലപ്പോഴൊക്കെ രാവിലത്തെ പ്രാതൽ വിഭവം തന്നെയും ഉപയോഗിക്കും. എന്നാൽ ഇതിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു വിഭവം ആണ് താഴെ കാണുന്ന വീഡിയോയിൽ…