ഈ രഹസ്യ ചേരുവ ചേർത്ത് ചിക്കൻ സ്റ്റു തയ്യാറാക്കി നോക്കൂ വേറെ ലെവൽ ടേസ്റ്റ്; ഇതാണ് കാറ്ററിങ് സ്പെഷ്യൽ രുചിയൂറും ചിക്കൻ സ്റ്റു.!! Chicken Stew Recipe
Chicken Stew Recipe : സ്വാദൂറും ചിക്കൻസ്റ്റൂ ഈസിയായി വീട്ടിൽ തയ്യാറാക്കാം. കാറ്ററിംഗിൽ ഉണ്ടാക്കുന്ന പോലെ രുചികരമായ ചിക്കൻ സ്റ്റൂ ഉണ്ടാക്കാൻ നിങ്ങൾക്ക് അറിയാമോ..??!ഇല്ലെങ്കിൽ വിഷമിക്കേണ്ട..നമുക്കും വളരെ ഈസിയായി ഇത് വീട്ടിൽ തയ്യാറാക്കി എടുക്കാം… എന്നാൽ നമുക്ക് ഈ സ്വദൂറും ചിക്കെൻ സ്റ്റൂവിൻ്റെ റെസിപി നോക്കിയാലോ…??!! അതിനായി ആദ്യം ഒരു ഉരുളി വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് അണ്ടി പരിപ്പ് ഇട്ട് വറുത്തെടുക്കുക. ഇത് കളർ മാറി വരുമ്പോൾ കിസ്മിസും കറിവേപ്പിലയും ചേർത്ത് വറുത്ത് കോരിയെടുക്കുക….