ചെറുപഴം ഉണ്ടോ.!! പുതിയ സൂത്രം ചെറുപ്പഴവും തേങ്ങയും മിക്സിയിൽ ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പാത്രം കാലിയാക്കുന്ന വഴിയറിയില്ല.!! Cherupazham Snack Recipe
Cherupazham Snack Recipe : ചെറുപഴം കൊണ്ടൊരു അടിപൊളി ഉണ്ണിയപ്പം ആയാലോ വൈകുന്നേരം ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ …ഉണ്ടാക്കാനുള്ള മടി വിചാരിച്ചുകൊണ്ട് ഇനിയിരിക്കേണ്ട.വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്.വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. Cherupazham Snack Recipe Ingredients Cherupazham Evening Snack Recipe നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക. ശേഷം അതിലേക്ക് ഗോതമ്പ് പൊടി ചേർത്തു…