Cherupayar Vada Snack Recipe

എളുപ്പത്തിൽ പാത്രം നിറയെ പലഹാരം റെഡി.!! ഒരു കപ്പ് ചെറുപയർ ഉണ്ടോ? ചായ തിളയ്ക്കുന്ന സമയം കൊണ്ട് പലഹാരം തയ്യാർ.!! Cherupayar Vada Snack Recipe

Cherupayar Vada Snack Recipe : കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ നല്ല വിശന്നായിരിക്കും വരുന്നത് അല്ലേ. എന്നും ദോശയും ഇഡലിയും അടയും പുട്ടും ഒക്കെ കൊടുത്താൽ അവർക്ക് ദേഷ്യം വരും. എന്നാൽ ഒരു കപ്പ് ചെറുപയർ ഉണ്ടെങ്കിൽ അവർക്ക് കൊടുക്കാനുള്ള പാല് തിളക്കുന്ന സമയം കൊണ്ട് പലഹാരവും തയ്യാറാക്കാം. ഇതിന് ആകെ വേണ്ടെന്ന് തയ്യാറെടുപ്പ് എന്ന് പറയുന്നത് ഒരു കപ്പ് ചെറുപയർ എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് മാത്രമാണ്. Cherupayar Vada Snack Recipe Ingredients…