രാവിലെയോ വൈകീട്ടോ ഏതുനേരവും കഴിക്കാം.!! ചെറുപയറും ഒരു പിടി ഉഴുന്നും; വെറും 5 മിനിറ്റിൽ ഉണ്ടാക്കാവുന്ന കിടിലൻ പലഹാരം.!! Cherupayar Uzhunnu breakfast
Cherupayar Uzhunnu breakfast : അമ്പമ്പോ! ചെറുപയറും ഉഴുന്നും ശെരിക്കും ഞെട്ടിച്ചു! ഇച്ചിരി ചെറുപയറും ഒരു പിടി ഉഴുന്നും കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! വെറും 5 മിനിറ്റിൽ കിടിലൻ സ്നാക്ക് റെഡി! പ്രഭാത ഭക്ഷണങ്ങളിൽ എല്ലാ ദിവസവും വ്യത്യസ്തമായ വിഭവങ്ങൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണങ്ങൾ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും മിക്ക ആളുകളും. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു പനിയാരത്തിന്റെ റെസിപ്പി…