ഒരിക്കൽ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി കഴിക്കും.!! ഇനി ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; കഴിച്ചാലും കഴിച്ചാലും മതിയാവില്ല.!! Chapathi Dinner breakfast recipe
Chapathi Dinner breakfast recipe : എല്ലാദിവസവും ബ്രേക്ക് ഫാസ്റ്റിന് ഒരേ പലഹാരങ്ങൾ തന്നെ കഴിച്ചു മടുത്തവരായിരിക്കും മിക്ക ആളുകളും. അതേസമയം തന്നെ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുമ്പോൾ അത് ഹെൽത്തി ആയിരിക്കണം എന്ന നിർബന്ധവും മിക്ക ആളുകൾക്കും ഉണ്ടായിരിക്കും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി വിശദമായി മനസ്സിലാക്കാം. Chapathi Dinner breakfast recipe ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ ചെറുപയർ വെള്ളത്തിൽ കുതിർത്തി വയ്ക്കണം. ശേഷം അത്…