പഴുത്ത ചക്ക ഉണ്ടോ.!! എളുപ്പത്തിൽ ചക്ക വരട്ടിയത് ഉണ്ടാക്കാം; ഇങ്ങനെ തയ്യാറാക്കിയാൽ ഒരു വർഷം വരെ കേടാകാതെ സൂക്ഷിക്കാം.!! Chakka Varattiyath Recipe
Chakka Varattiyath Recipe : ചക്ക കാലം വന്നെത്തി. ചക്ക വിഭവനങ്ങൾ നമ്മളെലാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു അടിപൊളി ചക്ക വിഭവമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ചക്ക വരട്ടുന്നത് എങ്ങനെയാണെന്ന് നോക്കാം. നന്നായി പഴുത്ത ചക്ക മിക്സിയിൽ അരച്ചെടുക്കുക. അരയ്ക്കുമ്പോൾ ഒട്ടും തരിയില്ലാതെ നന്നായി അരക്കാൻ ശ്രദ്ധിക്കുക. അരച്ച ചക്ക ഒരു പാത്രത്തിലേക്ക് മാറ്റി വച്ചതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് ശർക്കര ചേർത്ത്…