ചക്കയും റവയും ഉണ്ടോ.!! ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഉണ്ടാക്കും.!! Chakka Rava tasty snack recipe

ചക്കയും റവയും ഉണ്ടോ.!! ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഉണ്ടാക്കും.!! Chakka Rava tasty snack recipe

Chakka Rava tasty snack recipe :ഈ ചക്ക സീസണിൽ ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമല്ലാതെ ഒരു വെറൈറ്റി റെസിപി ആയാലോ. നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ചക്കയും പിന്നെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന റവയും കൊണ്ടുള്ള ഒരു അടിപൊളി റെസിപി ആണിത്. ഇതിനായി അഞ്ചോ ആറോ ചക്കച്ചുളയെടുത്ത് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇത് നന്നായൊന്ന് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അരക്കപ്പ് റവയും രണ്ട് ടീസ്പൂൺ പഞ്ചസാരയും കൂടെ അതേ മിക്സിയുടെ ജാറിൽ ചേർത്ത്…