Chakka Erisseri Recipe

രുചി അപാരം; ചക്ക എരിശ്ശേരി ഉണ്ടാക്കുമ്പോൾ ഈ സീക്രെട്ട് ചേരുവ ചേർത്ത് നോക്കൂ; നല്ല നാടൻ രുചിയിൽ ചക്ക എരിശ്ശേരി.!! Chakka Erisseri Recipe

Chakka Erisseri Recipe : ചക്ക കൊണ്ടുള്ള ഏത് വിഭവവും നമുക്കെല്ലാം പ്രിയങ്കരമാണ്. അതിപ്പോൾ ചക്ക വറുത്തത് ആകട്ടെ, ചക്ക ഹൽവയാകട്ടെ, ചക്ക കേക്ക് ആകട്ടെ, ചക്ക പുഴുക്ക് ആവട്ടെ. അങ്ങനെ എന്തും ആകട്ടെ. ചക്ക വിഭവങ്ങൾക്ക് എന്നും ആരാധകർ ധാരാളമുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല നാടൻ രീതിയിൽ ചക്ക എരിശ്ശേരി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട. വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ. ഒരു പകുതി ചക്ക കിട്ടിയാൽ മതി. പിന്നെ കാര്യങ്ങൾ കുശാൽ ആയി….