വായിൽ വെള്ളമൂറും സോഫ്റ്റ് ചക്കയട; നല്ല നാടൻ വാഴയില ചക്ക അട ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! chakka ada recipe
chakka ada recipe: ചക്ക ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. ചക്ക വിഭവങ്ങൾ ഒരുപാട് പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. ഇതിൽ ചക്ക പായസം, ചക്ക അപ്പവും ചക്ക അടയും ഒക്കെ ഉൾപ്പെടും. ആ കൂട്ടത്തിൽ വാഴയിലയിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഏറെ രുചികരമായ ഒരു ചക്ക അട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിന് ഏറ്റവും ആദ്യം ആവശ്യം നല്ല പഴുത്ത ചക്കയാണ്. ചക്ക തൊലി കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ഈ അട ഉണ്ടാക്കാൻ ആവശ്യമായ മറ്റു…