Catering Aviyal Recipe

കല്യാണ സദ്യയിലെ രുചിയൂറും അവിയൽ വെറും 2 മിനിറ്റിൽ തയ്യാറാക്കാം; കാറ്ററിങ് അവിയലിൻറെ രഹസ്യം കിട്ടി മക്കളെ.!! Catering Aviyal Recipe

Catering Aviyal Recipe : സദ്യയിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണല്ലോ അവിയൽ. എന്നാൽ കേരളത്തിന്റെ പല ഭാഗങ്ങളിലും അവിയൽ വ്യത്യസ്ത രീതികളിലാണ് ഉണ്ടാക്കുന്നത്. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും രുചിയുടെ കാര്യത്തിൽ ഒന്നാമൻ തന്നെയാണ് അവിയൽ. അത്തരത്തിൽ തയ്യാറാക്കി നോക്കാവുന്ന ഒരു കിടിലൻ അവിയലിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അവിയൽ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ നീളത്തിൽ അരിഞ്ഞെടുത്ത ക്യാരറ്റ്, പയർ, വെള്ളരിക്ക, മുരിങ്ങക്കായ, ഉരുളക്കിഴങ്ങ്, കായ, ചേന, കറിവേപ്പില, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി, വെളിച്ചെണ്ണ,…