ഈ റെസിപ്പി നിങ്ങളിൽ അൽഭുതം സൃഷ്ടിക്കും; വാഴപ്പിണ്ടി കൊണ്ടുള്ള ഉഗ്രൻ ഫുഡ് ഐറ്റം ഇതാ.!! Banana stem dosa
Banana stem dosa : ചെറിയ കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു ആഹാരപദാർത്ഥം വാഴപ്പിണ്ടി. സാധാരണ വീടുകളിൽ വാഴപ്പിണ്ടി തോരൻ വയ്ക്കുകയാണ് പതിവ്.എന്നാൽ ഇന്ന് പരിചയപ്പെടാൻ പോകുന്നത് അധികം ആരും പരീക്ഷിച്ചു നോക്കിയിട്ടില്ല ഒരു ഫുഡ് റെസിപ്പിയാണ്. ഇതിനായി ഒന്നര കപ്പ് പച്ചരിയും കാൽ കപ്പ് ചെറുപയർ പരിപ്പും ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ഇത് നന്നായി ഒന്ന് കഴുകിയെടുത്ത ശേഷം മൂന്ന് മണിക്കൂർ കുതിരാനായി വയ്ക്കാം. പ്രഭാത ഭക്ഷണം ആയാണ് തയ്യാറാക്കുന്നത് എങ്കിൽ…