നേന്ത്രപ്പഴം കൊണ്ട് ഒരു ഹെൽത്തി സ്നാക്ക്.!! നേന്ത്രപ്പഴം ഉണ്ടോ വീട്ടിൽ; എങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.!! Banana Ada Snack Recipe

നേന്ത്രപ്പഴം കൊണ്ട് ഒരു ഹെൽത്തി സ്നാക്ക്.!! നേന്ത്രപ്പഴം ഉണ്ടോ വീട്ടിൽ; എങ്കിൽ ഇപ്പോൾ തന്നെ ചെയ്തു നോക്കൂ.!! Banana Ada Snack Recipe

Healthy Banana Ada Snack Recipe : നമ്മുടെ വീടുകളിൽ സാധാരണയായി കാണുന്ന ഒന്നാണ് നേന്ത്രപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണിത്. ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നേന്ത്രപ്പഴം കൊണ്ട് വളരെ ഹെൽത്തിയും രുചികരവുമായ ഒരു അട തയ്യാറാക്കി നോക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഇലയട ഉണ്ടാക്കി നോക്കാം. ആദ്യമായി രണ്ട് പഴുത്ത നേന്ത്രപ്പഴം എടുത്ത് ആവിയിൽ വേവിച്ചെടുക്കണം. ശേഷം പഴത്തിന്റെ തൊലി കളഞ്ഞെടുത്ത് മിക്സിയുടെ ജാറിലിട്ട്…