മതിലിലെ ഈ ചെടി പറിച്ചു കളഞ്ഞു മടുത്തോ! വിലയറിഞ്ഞാൽ ഞെട്ടും ഇനി ആരും ഇത് പറിച്ചു കളയണ്ട; ഇവൻ ആള് നിസ്സാരക്കാരനല്ല.!! Baby Tears Plant Care
Baby Tears Plant Care : പീലിയ മൈക്രോ ഫില്ല. പറയുമ്പോഴും കേൾക്കുമ്പോഴും വലിയ പേര് ആണെങ്കിലും സാധനം അത്ര വലിയ ഒന്നുമല്ല. സാധാരണയായി മഴക്കാലത്ത് നമ്മുടെ വീടിന്റെ മതിലുകളിലും മുറ്റത്തും ഒക്കെ വളർന്നു വരുന്ന കുഞ്ഞൻ ചെടിയാണിത്. ഒട്ടും തന്നെ കട്ടിയില്ലാത്ത ചെടി പിടിക്കുമ്പോൾ പറഞ്ഞു പോരുകയും ചെയ്യും. പീലിയ മൈക്രോ ഫില്ല ഒരു സർക്കുലന്റ് വർഗത്തിൽ പെട്ട ചെടിയാണ്. നമ്മൾ വളരെ നിസാരമായി തള്ളിക്കളയുന്ന ഈ ചെടി വളരെ വിലപിടിപ്പുള്ള ഒന്നാണ്. ആമസോൺ ഇതിന്റെ…