അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി ഇങ്ങിനെ ചെയ്തു നോക്കൂ; ഇത്രയും ടേസ്റ്റിൽ ഈ അരിയുണ്ട ദിവസങ്ങളോളം കേട് കൂടാതെ ഇരിക്കും.!! Ariyunda Recipe
Ariyunda Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. Ingredients: അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള പാനിലിട്ട് നല്ലതുപോലെ…