അറബി നാട്ടിലെ ഉള്ളി ചോറ് കഴിച്ചിട്ടുണ്ടോ? സംഭവം സൂപ്പർ ആണ്… അറേബ്യൻ രുചിയിൽ അടിപൊളി ഒണിയൻ റൈസ് തയ്യാറാക്കാം.!! Arabian Onion Rice Recipe
Arabian Onion Rice Recipe : തൈര് സാദം, ബിരിയാണി ചോറ്, നെയ്യ് ചോറ് എന്നൊക്കെ പല വിധത്തിലുള്ള ചോറുകളെ പറ്റി കേട്ടിട്ടില്ലേ. അത് പോലെ ഉള്ള ഒരു ചോറാണ് ഉള്ളി ചോറ്. അറേബ്യൻ സ്റ്റൈലിൽ ഉള്ള ഒരു ചോറ് ആണിത്. ഈ ഉള്ളി ചോറ് ഉണ്ടാക്കുന്ന വിധമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. നല്ല രുചികരമായ ഉള്ളി ചോറ് പെട്ടെന്നു തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്. Arabian Onion Rice Recipe Ingredients അതു കൊണ്ട്…