ഇനി അമൃതം പൊടി ഒരു തരി പോലും ബാക്കിയാവില്ല; വെറും 5 മിനിട്ടിൽ അമൃതം പൊടി കൊണ്ട് കൊതിയൂറും പലഹാരം.!! Amrutham Podi snack Recipe

ഇനി അമൃതം പൊടി ഒരു തരി പോലും ബാക്കിയാവില്ല; വെറും 5 മിനിട്ടിൽ അമൃതം പൊടി കൊണ്ട് കൊതിയൂറും പലഹാരം.!! Amrutham Podi snack Recipe

-Amrutham Podi snack Recipe : നമ്മുടെ അങ്കണവാടികളിൽ നിന്നും കൊച്ചു കുട്ടികൾക്ക് മാത്രം കിട്ടുന്ന ഒന്നാണല്ലോ അമൃതം പൊടി. വളരെ ഹെൽത്തി ആയിട്ടുള്ള ഈ പൊടി വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും കുറേശ്ശെ ചേർത്ത് മുതിർന്ന കുട്ടികൾക്കും നൽകാം. മാത്രമല്ല രുചികരമായ പലഹാരങ്ങൾ തയ്യാറാക്കിയെടുക്കാനും ഇത് നല്ലതാണ്. ഇത് പലപ്പോഴും ബാക്കി വരാറാണ് പതിവ്. അമൃതം പൊടി കൊണ്ട് ഒരു അടിപൊളി സ്നാക്ക് ആണ് നമ്മളിവിടെ തയ്യാറാക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന വളരെ കുറഞ്ഞ…