വീടിന്റെ ഈ ഭാഗത്ത് കറ്റാർവാഴ വളർത്തൂ.!! ഏത് തടസ്സവും മാറ്റാൻ ഇത് മാത്രം മതി; മഹാഭാഗ്യം ഐശ്വര്യവും സമ്പത്തും വന്ന് നിറയും.!! Aloevera at home Astrology
Aloevera at home Astrology : ഒരു വീട് നിർമ്മിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് വാസ്തു നോക്കുന്ന പതിവ് മിക്ക സ്ഥലങ്ങളിലും ഉള്ളതാണ്. വാസ്തു വീട് നിർമ്മാണത്തിന്റെ കാര്യത്തിൽ മാത്രമല്ല ചുറ്റുപാടും വളർത്തുന്ന ചെടികൾ ആയിട്ടുപോലും ബന്ധപ്പെട്ട് കിടക്കുന്നു. അത്തരത്തിൽ വാസ്തുവുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന ഒരു ചെടിയാണ് കറ്റാർവാഴ. വീടിന്റെ ഏത് ഭാഗത്ത് കറ്റാർവാഴ നടുമ്പോഴാണ് കൂടുതൽ ഐശ്വര്യം വന്നുചേരുക എന്നതിനെപ്പറ്റി വിശദമായി മനസ്സിലാക്കാം. പല രാജ്യങ്ങളിലും ഗ്രീക്ക് ആസ്ട്രോളജിയിൽ ഉൾപ്പെടെ ഇത്തരം ചെടികൾ വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നതായി…