ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല!! Special Soya 65 Recipe

Special Soya 65 Recipe : ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

Special Soya 65 Recipe Ingredients :

  • Soya chunks (large) – 2 cups
  • Kashmiri chili powder – 2½ tablespoons
  • Ginger & garlic paste – 1 tablespoon
  • Yogurt (curd) – 1 tablespoon
  • Chicken masala – 1 teaspoon
  • Garam masala – ½ teaspoon
  • Fennel seed powder – ¼ teaspoon
  • Cumin seed powder – ¼ teaspoon
  • Coriander powder – 1 teaspoon
  • Black pepper powder – 1 teaspoon
  • Lemon juice – 1¼ teaspoons
  • Turmeric powder – 2 pinches
  • Cornflour – 3 tablespoons
  • Rice flour – 1 tablespoon
  • Salt – to taste
  • Sunflower oil – 1 tablespoon
  • Water – as required
  • Curry leaves – as required
  • Ginger (chopped) – 1 tablespoon
  • Garlic (chopped) – 1 tablespoon
  • Tomato ketchup – 1 tablespoon
  • Chilli sauce – ½ tablespoon
  • Red food color – 2 pinches

ആദ്യമായി രണ്ട് കപ്പ്‌ സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്‌സ് അതിലേക്ക് ഇട്ട് കൊടുക്കാം. ഉയർന്ന തീയിൽ മൂന്ന് മിനിറ്റ് തിളപ്പിച്ചെടുക്കണം. ശേഷം ചൂട് വെള്ളം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടേബിൾ സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് കൊടുക്കാം.

അതിനുശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാലയും അര ടീസ്പൂൺ ഖരം മസാലയും കാൽ ടീസ്പൂൺ പെരും ജീരകത്തിന്റെ പൊടിയും കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടിയും കൂടെ ചേർത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒന്നര ടീസ്പൂൺ നാരങ്ങ നീരും രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. കൂടെ മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലവറും ഒരു ടേബിൾ സ്പൂൺ അരിപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. നോൺവെജ്ജിനെ വെല്ലുന്ന രുചിയിൽ സോയ 65 ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Special Soya 65 Recipe Video Credit : Fathimas Curry World

Special Soya 65 Recipe

1. Prep the Soya Chunks

  • Boil water with a pinch of salt.
  • Add 2 cups large soya chunks and cook for about 5–7 minutes until they soften.
  • Drain the water and rinse the chunks in cold water 2–3 times to remove the raw smell.
  • Squeeze out all excess water and set aside.

2. Make the Marinade

In a mixing bowl, add:

  • Kashmiri chili powder – 2½ tbsp
  • Ginger & garlic paste – 1 tbsp
  • Yogurt – 1 tbsp
  • Chicken masala – 1 tsp
  • Garam masala – ½ tsp
  • Fennel seed powder – ¼ tsp
  • Cumin seed powder – ¼ tsp
  • Coriander powder – 1 tsp
  • Black pepper powder – 1 tsp
  • Lemon juice – 1¼ tsp
  • Turmeric powder – 2 pinches
  • Cornflour – 3 tbsp
  • Rice flour – 1 tbsp
  • Salt – to taste
  • Red food color – 2 pinches (optional, for bright color)
  • Add a little water to make a thick, smooth batter.

3. Coat the Soya Chunks

  • Add the squeezed soya chunks to the marinade and mix well so each piece is coated evenly.
  • Rest for 15–20 minutes (or up to 1 hour for more flavor).

4. Fry the Soya Chunks

  • Heat oil in a deep pan/kadai.
  • Drop the marinated soya pieces in batches and fry on medium flame until crispy and golden brown.
  • Remove and place them on paper towels to absorb excess oil.

5. Prepare the Tempering / Final Toss

  • In another pan, heat 1 tablespoon sunflower oil.
  • Add chopped ginger (1 tbsp), chopped garlic (1 tbsp), and curry leaves – sauté until aromatic.
  • Add tomato ketchup (1 tbsp) and chilli sauce (½ tbsp). Mix well.
  • Toss the fried soya chunks in this sauce mixture just enough to coat them lightly.

6. Serve

  • Serve hot as a starter / snack with onion rings and lemon wedges.
  • Best enjoyed crispy and fresh.

നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ; മത്തി വാങ്ങുമ്പോൾ ഒരിക്കലെങ്കിലും ഇതൊന്ന് തയ്യാറാക്കി നോക്കൂ അസാധ്യ രുചി.!!

Special Soya 65 Recipe
Comments (0)
Add Comment