നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലും രുചിയിലും നല്ല കിടുക്കൻ മുട്ട റോസ്റ്റ്… ഒരു രക്ഷയും ഇല്ലാത്ത രുചിയാണ്ട്ടോ ഇതിന്.!! Special Egg Roast Recipe

Special Egg Roast Recipe : മുട്ട പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് മുട്ട റോസ്റ്റ്. സാധാരണ മുട്ട റോസ്റ്റ് ഉണ്ടാക്കാനായി ഏറെ സമയം വേണ്ടി വരാറുണ്ട്. അതിലെ സവാള ഒക്കെ നല്ലത് പോലെ മൂപ്പിച്ചൊക്കെ ഉണ്ടാക്കുന്ന ആ മുട്ട റോസ്റ്റ് നല്ല രുചി ആണെങ്കിൽ കൂടിയും ഒരുപാട് സമയം എടുക്കും എന്നത് കൊണ്ട് തന്നെ പലപ്പോഴും വീട്ടമ്മമാർ മടിക്കാറുണ്ട്. എന്നാൽ മുട്ട റോസ്റ്റ് ഈ വിധം ഉണ്ടാക്കിയാൽ വളരെ പെട്ടെന്ന് തന്നെ ഇത് ഉണ്ടാക്കി എടുക്കാൻ സാധിക്കും.

Special Egg Roast Recipe Ingredients

  • Eggs – 4, hard-boiled
  • Garlic – 5-6 cloves, chopped
  • Green chilly – 2, slit
  • Curry leaves – a few
  • Ghee or coconut oil – 2-3 tsp
  • Turmeric powder – ¼ tsp
  • Red chilli powder – 1–2 tsp
  • Pepper powder – ¼ tsp
  • Garam masala – ½ tsp
  • Salt – to taste

രാവിലെ പ്രാതലിന്റെ ഒപ്പം ആയാലും ഉച്ചക്ക് സ്കൂളിൽ കുട്ടികൾക്ക് കൊടുത്തു വിടാൻ ആയാലും രാത്രിയിൽ ചപ്പാത്തിയുടെ ഒപ്പം കഴിക്കാൻ ആയാലും ഒക്കെ ഉണ്ടാക്കാവുന്ന ഒരു വിഭാവമാണ് ഇത്. വൈകുന്നേരം ചായയുടെ ഒപ്പം പോലും കഴിക്കാവുന്ന കിടിലൻ വിഭവമാണ് ഇത്. ഒരിക്കൽ ഈ മുട്ട റോസ്റ്റ് ഉണ്ടാക്കിയാൽ പിന്നെ സ്ഥിരമായിട്ട് ഇങ്ങനെ തന്നെ നിങ്ങൾ ഉണ്ടാക്കി പോവുന്നതാണ്. ആദ്യം തന്നെ ആവശ്യത്തിന് മുട്ട പുഴുങ്ങിയിട്ട് മഞ്ഞ മാറ്റി വയ്ക്കാം. വെള്ള നീളത്തിൽ മുറിക്കണം.

ഒരു പാനിൽ നെയ്യോ വെളിച്ചെണ്ണയോ ചൂടാക്കിയിട്ട് അതിലേക്ക് അൽപം വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റിയിട്ട് മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും ഉപ്പും ചേർത്ത് വഴറ്റണം. ഇതിലേക്ക് വേണം നീളത്തിൽ മുറിച്ചു വച്ചിരിക്കുന്ന മുട്ടയുടെ വെള്ള ചേർക്കാവുന്നതാണ്. അവസാനമായി മുട്ടയുടെ മഞ്ഞയും കൂടി ചേർത്ത് യോജിപ്പിക്കാം. വെള്ളയപ്പത്തിന്റെയും പത്തിരിയുടെയും ഒപ്പം കഴിക്കാവുന്ന ഈ മുട്ട റോസ്സ്റ്റിന്റെ ചേരുവകളും ഉണ്ടാക്കുന്ന വിധവും എല്ലാം ഇതോടൊപ്പം ഉള്ള വീഡിയോയിൽ വളരെ വിശദമായി തന്നെ കാണിക്കുന്നുണ്ട്. Special Egg Roast Recipe Video Credit : Kannur kitchen

Special Egg Roast Recipe

  1. Boil the eggs, remove shells, and slice each egg lengthwise.
  2. Heat ghee or coconut oil in a shallow pan.
  3. Add chopped garlic, green chilies, and curry leaves. Sauté until garlic turns golden and aromatic.
  4. Lower the flame. Add turmeric, chilli powder, pepper powder, garam masala, and salt. Sauté the masala in oil until raw smell leaves and aroma rises.
  5. Carefully place the egg white slices into the pan in a single layer so they get coated with all the masala. Gently toss, not breaking the eggs.
  6. Finally, lightly crumble or place some egg yolk on top, coat again gently, and switch off the stove.

പാവയ്ക്ക വെച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ കറി.!! പാവക്ക ഇങ്ങനെ തയാറാക്കി നോക്കു; പ്ലേറ്റ് കാലിയാകാൻ നിമിഷനേരം മതി.!!

Special Egg Roast Recipe
Comments (0)
Add Comment