Special Chuttaracha mathi curry recipe

നാടൻ രുചിയിൽ ചുട്ടരച്ച മത്തി കറി.!! കറിച്ചട്ടി കാലിയാക്കാൻ ഒരു നിമിഷം വേണ്ട; മത്തി ഇതുപോലെ ഉണ്ടാക്കൂ, കറിച്ചട്ടി ഉടനേ കാലിയാകും.!! Special Chuttaracha mathi curry recipe

Special Chuttaracha mathi curry recipe : മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ മത്തിക്കുള്ള സ്‌ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ധാരാളം ഗുണമേന്മയുള്ള മത്തി പ്രോട്ടീൻ കലവറയാണ്. ചുട്ടരച്ച മത്തിക്കറി കഴിച്ച് നോക്കിയിട്ടുണ്ടോ. നല്ല വറ്റിച്ചെടുത്ത പോലെയാണ് നമ്മളീ മത്തിക്കറി തയ്യാറാക്കിയെടുക്കുന്നത്. കൊതിയൂറും ചുട്ടരച്ച മത്തിക്കറി വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

Special Chuttaracha mathi curry recipe Ingredients:

  • Sardine Fish – 11 Nos
  • Kudampuli – 2 Nos
  • Turmeric powder – 1/4 tsp
  • Chilly powder – 1 tsp
  • Salt – 1/4 tsp
  • Dried Chilly – 8-10 nos
  • Ginger – 1/2 tsp
  • Garlic – 1 tsp
  • Shallots – 25-30 nos
  • Fenugreek
  • Coconut oil – 2
  • Water
  • Curry Leaves

ആദ്യമായി പത്തോ പതിനൊന്നോ മീഡിയം വലുപ്പത്തിലുള്ള മത്തി തലയോട് കൂടെ കഴുകി വൃത്തിയാക്കിയത് ഒരു പാത്രത്തിലേക്ക് എടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പത്ത് മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കണം. രണ്ട് കുടംപുളിയിലേക്ക് 1/3 കപ്പ് വെള്ളം ചേർത്ത് പത്ത് മിനിറ്റ്‌ കുതിരാനായി വയ്ക്കണം. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് ഏട്ടോ പത്തോ ഉണക്ക മുളക് നെടുകെ മുറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കണം.

ഇത് പരമ്പരാഗത രീതിയിൽ അടുപ്പിലിട്ടും ചുട്ടെടുക്കാവുന്നതാണ്, അതിന് രുചി കൂടും. ശേഷം ഇതിലേക്ക് അരടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 25 ഓളം ചെറിയ ഉള്ളിയും രണ്ട് നുള്ള് ഉലുവയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്ത് എല്ലാം കൂടെ നന്നായി നിറം മാറുന്നതുവരെ വഴറ്റി ഫ്രൈ ചെയ്തെടുക്കണം. ശേഷം തീ ഓഫ് ചെയ്ത് ഓഫ് ചെയ്യാം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലേക്കിട്ട് നേരത്തെ പുളി കുതിർത്ത വെള്ളം കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. നാടൻ രുചിയിൽ ചുട്ടരച്ച മത്തിക്കറി നിങ്ങളും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Special Chuttaracha mathi curry recipe Video Credit : Kannur kitchen

Special Chuttaracha mathi curry recipe Preparation:

Cook the curry:
Pour the ground masala back into the pan, add remaining water as needed, and bring to a boil. Add the marinated sardines and curry leaves. Cook gently until the sardines are done and the curry thickens.

Marinate the fish:
Wash the sardines thoroughly with the head on. Place in a bowl and add turmeric powder, chili powder, salt. Mix well and let rest for 10 minutes.

Prepare tamarind water:
Soak kudampuli in 1/3 cup water for 10 minutes.

Roast spices:
Heat a thick-bottomed pan and dry roast the dried red chilies by cutting them lengthwise until fragrant. Traditional roasting develops deep flavor.

Add aromatics:
Add finely chopped ginger, garlic, shallots, and fenugreek seeds to the pan. Sauté well until the shallots turn soft and translucent.

Cook mixture in coconut oil:
Add 2 tbsp coconut oil to the pan. Fry the mixture well until the color darkens and aroma intensifies. Turn off the heat.

Grind the masala:
Allow the mix to cool slightly, then transfer to a blender jar. Add the soaked kudampuli water and grind into a smooth paste.

കിടിലൻ രുചിയിൽ ഒരു മീറ്റ് മസാല തയ്യാറാക്കാം! അമ്പമ്പോ ഇതാണ് രുചി കൂട്ടു മസാല; കിടിലോസ്‌കി ഐറ്റം.!!