Raw Banana Recipe

വയറുനിറയെ ഉണ്ണാൻ ഇതുമാത്രം മതി.!! 1നേന്ത്രകായും ചക്കക്കുരുവും ഉണ്ടെങ്കിൽ, ആരും കൊതിക്കും രുചിയിൽ.!! Raw Banana Recipe

About Raw Banana Recipe

  • Row banana – 200gm
  • Jackfruit Seeds – 150gm
  • Coconut – 1/2 cup
  • Green Chilly – 4 Nos
  • Turmeric Powder – 1/4 tsp
  • Coconut Oil – 2 tsp
  • Mustard Seeds
  • Dried Chilly – 2
  • Curry Leaves
  • Water
  • Salt

ചക്കക്കുരു തൊലി കളഞ്ഞെടുത്തത് നീളത്തിൽ അരിഞ്ഞെടുക്കണം. മൺചട്ടിയിലേക്ക് ഈ ചക്കക്കുരു ചേർക്കാം. അതിലേക്ക് മഞ്ഞപ്പൊടി, ഉപ്പ്, വേപ്പില ആവശ്യത്തിന് വെള്ളം ചേർത്ത് മൂടിവെച്ച് ചക്കക്കുരു വേവിച്ചെടുക്കാം. പകുതി വേവ് ആയാൽ അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കായ ചേർക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞെടുത്തത് കൂടി ചേർത്ത് നന്നായി ഇളക്കി മൂടി വേവിക്കാം.

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Raw Banana Recipe Video credit : Prathap’s Food T V

Raw Banana Recipe

ഇതറിഞ്ഞാൽ പിന്നെ നിങ്ങൾ ഇങ്ങനെയേ മീൻ കറി തയ്യാറാക്കൂ.!! ഈ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ; ഹോട്ടലിലെ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ.!!