Rasam Recipe

രസം… ബഹുരസം.. കഴിക്കാനോ നല്ല രസം; തനി നാടൻ രസം ഇനി എളുപ്പത്തിൽ ഉണ്ടാക്കാം; രസത്തിന്റെ യഥാർത്ഥ രുചിക്കൂട്ട് ഇതാ.!! Rasam Recipe

Rasam Recipe : രസം സദ്യയിലെ ഒരു പ്രധാനപ്പെട്ട ഒരു വിഭവമാണ് — ഒരു സദ്യ രസം ഇല്ലാതെ പൂർണമാകില്ലെന്നത് സത്യമാണ്. വെറും 5 മിനിറ്റിൽ തന്നെ രുചികരമായ, ഉഷാറായ രസം തയ്യാറാക്കാനുള്ള കൂട്ട് നമുക്ക് ഇവിടെ പരിചയപ്പെടാം. ഈ രസം ഒരിക്കൽ ഉണ്ടാക്കി നോക്കിയാൽ, പിന്നെ നിങ്ങൾ വീണ്ടും വീണ്ടും ഉണ്ടാക്കാം. കഴിക്കാത്തവരും കൊതിയോടെ കഴിക്കും രുചിയിൽ രസം എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്ന് പരിചയപ്പെട്ടാലോ..

Rasam Recipe Ingredients

  • Tomatoes – 2 (small)
  • Tamarind – the size of a lemon
  • Cumin, coriander, black pepper – as needed
  • Asafoetida – a pinch
  • Turmeric powder – ¼ teaspoon
  • Garlic – as needed
  • Coriander leaves – for garnish
  • Mustard, ground chili, curry leaves – for seasoning
  • Oil – as needed for seasoning

രസം ഉണ്ടാക്കുവാൻ ആദ്യം തന്നെ പുളിവെള്ളം തയ്യാറാക്കുക. ഇതിനായി പുളി ചെറുചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത് മാറ്റി വെക്കണം. മല്ലി, ജീരകം, കുരുമുളക് എന്നിവഎല്ലാം കൂടി ഒരുമിച്ച് ചതച്ചെടുത്തെ ശേഷം വെളുത്തുള്ളി കൂടി ചതച്ചു ചേർക്കാം. ഒരു പാത്രത്തിൽ അരിഞ്ഞ തക്കാളി, പുളിവെള്ളം, മഞ്ഞൾപ്പൊടി, കായം, ഉപ്പ് എന്നിവ ചേർത്ത് ഈ മിശ്രിതം നന്നായി തിളപ്പിക്കുക. തക്കാളി വെന്ത ശേഷം, ചതച്ചുവെച്ച മസാലക്കൂട്ട് ചേർത്ത് തിളപ്പിക്കുക.ഇത് കടുക് താളിച്ചെടുക്കാവുന്നതാണ്. അവസാനം ഇതിലേക്ക് മല്ലിയില കൂടി ചേർക്കാം.

ആവശ്യമായ ചേരുവകൾ എല്ലാം ഒരുങ്ങിയാൽ വളരെ എളുപ്പത്തിൽ നമുക്ക് രസം റെഡിയാക്കാൻ സാധിക്കും. ഒരിക്കൽ ഇങ്ങനെ തയ്യാറാക്കി നോക്കൂ, തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്ന മുഴുവൻ പ്രക്രിയയും വീഡിയോയിൽ വിശദമായി കാണിച്ചിരിക്കുന്നതിനാൽ അത് കാണാൻ മറക്കരുത്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപകാരപ്രദമാണെന്ന് തോന്നിയാൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാനും മറക്കരുതേ. Rasam Recipe Video Credit : Village Spices

Rasam Recipe

  1. Soak tamarind in warm water for 15-20 minutes and extract the juice by squeezing. Discard solids.
  2. Crush cumin seeds, peppercorns, coriander powder, dry red chilies, and garlic together coarsely using a mortar and pestle or grinder.
  3. Heat oil or ghee in a pan, add mustard seeds, and let them splutter. Add curry leaves and asafoetida and sauté briefly.
  4. Add chopped or mashed tomatoes and sauté until soft.
  5. Add the tamarind juice, water, crushed spice mix, turmeric powder, and salt. Mix well and bring to a boil.
  6. Simmer on low heat for 3-5 minutes to blend flavors.
  7. Garnish with fresh coriander leaves and serve hot.

Serving

Rasam is traditionally served with steamed rice, as a soup, or even alone to aid digestion.

Tips

  • Do not overboil after adding the spice powder to retain aroma.
  • Adjust water volume to get the preferred rasam consistency.
  • Add a small amount of jaggery or sugar if you prefer a slightly sweet balance.

ഇനി ഈ ഫിഷ് ടിക്ക മസാല ഒന്ന് പരീക്ഷിച്ചു നോക്കൂ; ചപ്പാത്തിക്കും നെയ്‌ച്ചോറിനും ചോറിനും എല്ലാത്തിനും കൂടെ ഇതുമതി.!! F